Thursday, February 22, 2007


തുമ്പിക്കയ്യിലമര്‍ന്ന പൊന്‍ കലശവും മറ്റുള്ള കൈ പത്തിലും

നാരങ്ങാ ഗദയും കരിമ്പു ധനുഷം ശൂലം തഥാ ചക്രവും

പിന്നെ പങ്കജമൊട്ടു പാശമുടനേ നീലോല്‍പലം നെല്ലുമായ്‌

കൊമ്പുംകൊണ്ടരുളും വിനായകനെനിക്കേറ്റം തുണച്ചീടണം

-----ശുഭമായി തുടങ്ങട്ടേ!!!------

2 comments:

Siju | സിജു said...

സ്വാഗതം

പോസ്റ്റുമ്പോള്‍ ഹെഡ്ഡിംഗും കൊടുക്കുക. ഇപ്പോള്‍ അണ്‍‌ടൈറ്റില്‍ഡ് എന്നാണ് കാണിക്കുന്നത്

slate || സ്ലേറ്റ്‌ said...

നന്ദി സിജു.ഉടനെ ശരിയാക്കാം